Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിക്കാർ ധർണ...

ഭിന്നശേഷിക്കാർ ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: രാഷ്​ട്രീയ വികലാംഗസംഘി​ൻെറ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് 'ഞങ്ങൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തി സെക്ര​േട്ടറിയറ്റ് പടിക്കൽ ഭിന്നശേക്ഷിക്കാർ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. ആർ.വി.എസ്​ ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമ​ൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡൻറ് സുമേഷ്, രാജേഷ് കള്ളിക്കാട് എന്നിവർ സംസാരിച്ചു. photo file name: IMG-20200918-WA0047.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story