സാലറി കട്ട്​ നീട്ടിയത്​ പ്രതിഷേധാർഹം -എസ്​.ഇ.യു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള ശ്രമത്തിൽനിന്ന്​ സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക്​ എസ്​.ഇ.യു നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രട്ടറി പോത്തൻകോട്​ റാഫി പറഞ്ഞു. സാലറി കട്ട്​ തുകയും ലീവ്​ സറണ്ടർ തുകയും തിരിച്ചുനൽകുന്നത്​ നീട്ടിവെക്കാനുള്ള സർക്കാർ തീരുമാനം ജീവനക്കാരോട്​ സർക്കാർ കാട്ടിയ കൊടുംവഞ്ചനയാണെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.