സമരം അടിച്ചമർത്താനുള്ള ശ്രമം ഭരണകൂടഭീകരത - സുധീരൻ

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ സമരം ചെയ്യുന്നവരെ അതിക്രൂരമായ ​െപാലീസ് മർദനത്തിലൂടെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം ഭരണകൂട ഭീകരതയുടെ പ്രതിഫലനമാണെന്ന്​ വി.എം. സുധീരൻ. നിയമപാലനത്തി​ൻെറ ചിഹ്നമായി ജനങ്ങൾ കാണുന്ന യൂനിഫോമിൽ രാഷ്​ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ​െപാലീസ് തുടർന്നുവരുന്ന ഗുണ്ടാവിളയാട്ടം അപലപനീയമാണെന്നും സുധീരൻ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.