അമ്പൂരി പഞ്ചായത്ത് പടിക്കല്‍ സത്യഗ്രഹം

വെള്ളറട: പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മെംബര്‍മാര്‍ നടത്തി. കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ്​ തോമസ് മംഗലശേരി ഉദ്ഘാടനം ചെയ്തു. മെംബര്‍മാരായ ബിനു തങ്കപ്പന്‍, വത്സല രാജു, ലാലി ജോണ്‍, പി. രാജു, പി.എസ്. നൈനാന്‍ എന്നിവരാണ് സത്യഗ്രഹം നടത്തിയത്. അഡ്വ. ഷെരീഫ് സ്വാഗതവും സത്യന്‍ നന്ദിയും പറഞ്ഞു. ജോസ് പോളക്കല്‍, വാഴിച്ചാല്‍ യശോധരന്‍, പന്ത ഷാജി ഷൈന്‍, സനല്‍കുമാര്‍, പുഷ്‌കരന്‍, അമ്പൂരി ജയന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ampureil thomas mangalazere uthkadanam chyunu മെംബര്‍മാര്‍ അമ്പൂരി പഞ്ചായത്ത് പിടക്കല്‍ നടത്തിയ സത്യഗ്രഹം തോമസ് മംഗലശേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.