വലിയതുറ എൻ.എഫ്​.എസ്​.എ ഗോഡൗൺ ഉദ്ഘാടനം

തിരുവനന്തപുരം: സ​െപ്ലെകോ വലിയതുറ ഗോഡൗൺ അങ്കണത്തിൽ 3.9 കോടി മുതൽമുടക്കിൽ 25000 ചതുരശ്ര അടി വിസ്തീർണമുള്ള എൻ.എഫ്​.എസ്​.എ ഗോഡൗണി​ൻെറ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് മുഖേന മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സപ്ലെകോ തിരുവനന്തപുരം മേഖല മാനേജർ വി. ജയപ്രകാശ്, സിവിൽ സ​െപ്ലെസ് ഡയറക്ടർ ഹരിത വി. കുമാർ, വാർഡ് കൗൺസിലർ ഷാജിത നാസർ, ഡി.സി.സി സെക്രട്ടറി വള്ളക്കടവ് നിസാം, ജില്ല സപ്ലൈ ഓഫിസർ ജലജ ജി.എസ് റാണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.