അർബുദ ചികിത്സയിലിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു

kol50 sasidharan nair 72 covid കൊട്ടാരക്കര: കോഴഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ അർബുദ ചികിത്സയിലായിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. പുത്തൂർ താഴത്ത് കുളക്കട തുണ്ടത്തിൽ വടക്കേപുര വീട്ടിൽ ശശിധരൻ നായർ (72) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ശാരദാമ്മ. മക്കൾ: സിന്ധു, ബിന്ദു, രതീഷ്. മരുമക്കൾ: രവികുമാർ, പരേതനായ പ്രേംകുമാർ, ആർ. അശ്വതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.