പുലരി അംഗൻവാടിക്ക് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട പുലരി അംഗൻവാടിയുടെ പുതിയ മന്ദിരം (കൊണ്ടൂർ വീട്ടിൽ ജനാർദനൻ - ലീലാവതി സ്മാരകമന്ദിരം) ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത്‌ മെംബർ ഡി. സ്മിത, പഞ്ചായത്ത്‌ പ്രസിഡൻറ്‌ പി. ലാലി, വൈസ് പ്രസിഡൻറ്‌ കെ. രാജേന്ദ്രൻ, വാർഡ് മെംബർ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: kmr Pho9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.