മേരി ജോസഫൈൻ

ശാന്തിഗിരി: ഐറിഷ് ഐൽ ഫേവറേറ്റ് ഹോംസ് വില്ല നമ്പർ.8 ൽ (64 -റിട്ട. പ്രിൻസിപ്പൽ, സിറ്റി ഗവ. സിറ്റി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, പി.എം.ജി) നിര്യാതയായി. അയർക്കുന്നം കുടകശ്ശേരി കല്ലേതറയിൽ കുടുംബാംഗവും ലേറ്റ് ചാക്കോച്ച​ൻെറയും ഏലിക്കുട്ടിയുടെയും മകളുമാണ്. ഭർത്താവ് സച്ചിത് ജോസി കളപ്പുരക്കൽ മഠം കിടങ്ങൂർ (റിട്ട. എൻജിനീയർ, ഗൾഫാർ, മസ്കത്ത്​) മക്കൾ: റിനു ജോസി (എൻജിനീയർ, ഇൻഫോസിസ്), റീൻ ജോസി (എൻജിനീയർ, ഇൻഫോസിസ്), റോഷു ജോസി (എൻജിനീയർ, കാനഡ). മരുമക്കൾ: രഞ്ജിത്ത് അബ്രഹാം (എൻജിനീയർ, ഇൻഫോസിസ്), ടോം ആൻറണി (ആക്സിസ് ബാങ്ക്), ജോബിൻ പോൾ (കാനഡ). സഹോദരിമാർ: ലിസമ്മ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ലാലി (പ്രഫസർ, വിമൽജ്യോതി), ലീന (പ്രഫസർ, ക്രൈസ്​റ്റ്​ യൂനിവേഴ്സിറ്റി, ബംഗളൂരു), ലിനി (അഡ്മിനിസ്ട്രേറ്റർ, യു.എസ്.എ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.