ഫക്കീർജിയുടെ ഭാര്യയെ ക്ഷണിക്കാൻ എം.എൽ.എയെത്തി

ബാലരാമപുരം: ബാലരാമപുരം ഗവൺമൻെറ്​ ഹൈടെക് സ്​കൂളിനുവേണ്ടി സ്ഥലം അനുവദിച്ച സ്വാതന്ത്ര്യസമര സേനാനിയും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ഫക്കീർഖാ​ൻെറ ഭാര്യയെ ക്ഷണിക്കാൻ എം. വിൻസൻെറ്​ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘമെത്തി. സ്​കൂളിന് ഫക്കീർഖാ​ൻെറ പേര്​ നൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. റംലാബീവിയെ എം.എൽ.എ ഷോളണിയിച്ച് ആദരിച്ചാണ് മടങ്ങിയത്. സ്​കൂളി​ൻെറ പഴയകാല ചരിത്രവും സ്​കൂളിന് സ്​ഥലം നൽകിയ കഥയും പറഞ്ഞാണ്​ ഇവർ പരിഞ്ഞത്. fakeerkhan wife ഫക്കീർഖാ​ൻെറ ഭാര്യയെ ഹൈടെക് സ്​കൂളി​ൻെറ ഉദ്ഘാടനവേളയിൽ സന്ദർശിച്ച എം. വിൻസൻെറ്​ എം.എൽ.എയും സംഘവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.