Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫക്കീർജിയുടെ ഭാര്യയെ...

ഫക്കീർജിയുടെ ഭാര്യയെ ക്ഷണിക്കാൻ എം.എൽ.എയെത്തി

text_fields
bookmark_border
ബാലരാമപുരം: ബാലരാമപുരം ഗവൺമൻെറ്​ ഹൈടെക് സ്​കൂളിനുവേണ്ടി സ്ഥലം അനുവദിച്ച സ്വാതന്ത്ര്യസമര സേനാനിയും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ഫക്കീർഖാ​ൻെറ ഭാര്യയെ ക്ഷണിക്കാൻ എം. വിൻസൻെറ്​ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘമെത്തി. സ്​കൂളിന് ഫക്കീർഖാ​ൻെറ പേര്​ നൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. റംലാബീവിയെ എം.എൽ.എ ഷോളണിയിച്ച് ആദരിച്ചാണ് മടങ്ങിയത്. സ്​കൂളി​ൻെറ പഴയകാല ചരിത്രവും സ്​കൂളിന് സ്​ഥലം നൽകിയ കഥയും പറഞ്ഞാണ്​ ഇവർ പരിഞ്ഞത്. fakeerkhan wife ഫക്കീർഖാ​ൻെറ ഭാര്യയെ ഹൈടെക് സ്​കൂളി​ൻെറ ഉദ്ഘാടനവേളയിൽ സന്ദർശിച്ച എം. വിൻസൻെറ്​ എം.എൽ.എയും സംഘവും
Show Full Article
TAGS:
Next Story