പ്രതിഷേധപ്രകടനം നടത്തി

വെള്ളറട: യൂത്ത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം പ്രസിഡൻറ്​ ബ്രമിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ആര്‍. പ്രതീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി മെംബര്‍ വണ്ടിത്തടം പത്രേസ്, യൂത്ത്‌കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം സെക്രട്ടറിമാരായ ശ്യാം, വിനോദ്, ബ്ലോക്ക് ഭാരവാഹികളായ സത്യദാസ്, തത്തലം രാജു, ചെറിയകൊല്ല റെജി, ആനാവൂര്‍ മണ്ഡലം പ്രസിഡൻറ്​ ബിനു, മണവാരി ശശി, ബാഹുലേയന്‍ നായര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അനീഷ് ബി.വി, സുരേഷ് പാലിയോട്, അനൂപ് വിഷ്ണു, അജയന്‍, രജിന്‍, വില്‍സ് ലാല്‍, മഹേഷ്, കോട്ടുക്കോണം സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. mkya mandhrude rage avasyapate nanna prakadanam ചിത്രം. യൂത്ത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട്​ പ്രതിഷേധപ്രകടനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.