തീപിടിത്തം: അമിത് ഷാക്ക്​ കത്തയച്ചു

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലെ തീപിടിത്തം സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പങ്കിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന്​ ആസൂത്രിതമായി നടത്തിയിട്ടുള്ളതാണെന്നും തീവ്രവാദ ബന്ധത്തിലുൾപ്പെടെ ആരോപണവിധേയനായ ജോയൻറ്​ പ്രാട്ടോകോൾ ഓഫിസർക്ക്​ ഇതിലുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ആർ.എസ്. രാജീവ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക്​ കത്തയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.