വിദ്യാനിധി പുരസ്കാരം സമ്മാനിച്ചു

കിളിമാനൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ . എസ്.എസ്.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് മാർക്ക് വാങ്ങിയ മാനവ്, ആദിത്യൻ, ലക്ഷ്മി എന്നിവർക്ക് അടൂർ പ്രകാശ് എം.പി പുരസ്​കാരങ്ങൾ സമ്മാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്‌ നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി അംഗം എൻ. സുദർശനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.