Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാനിധി പുരസ്കാരം...

വിദ്യാനിധി പുരസ്കാരം സമ്മാനിച്ചു

text_fields
bookmark_border
കിളിമാനൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ . എസ്.എസ്.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് മാർക്ക് വാങ്ങിയ മാനവ്, ആദിത്യൻ, ലക്ഷ്മി എന്നിവർക്ക് അടൂർ പ്രകാശ് എം.പി പുരസ്​കാരങ്ങൾ സമ്മാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്‌ നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി അംഗം എൻ. സുദർശനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story