കെ.കെ കോണം - മുസ്​ലിംപള്ളി - മൈലോട്ടുകോണം റോഡ് യാഥാർഥ്യമായി

കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ കെ.കെ കോണം മുസ്​ലിംപള്ളി - മൈലോട്ടുകോണം റോഡ് യാഥാർഥ്യമായി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ ചെല വഴിച്ച് നിർമിച്ച റോഡി​ൻെറ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, വർഡ് മെംബർ നിസാം, സജീവ് ഹാഷിം, ജമാഅത്ത് ഭാരവാഹികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.