കവി എ. അയ്യപ്പൻ വീഥിയുടെ ഉദ്ഘാടനം

നെടുമങ്ങാട്: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പ്രവേശനകവാടത്തി​ൻെറയും കവി എ. അയ്യപ്പൻ വീഥിയുടെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപഴ്സൻ ലേഖാവിക്രമൻ, പ്രതിപക്ഷ നേതാവ് ടി. അർജുനൻ, വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർ‍മാൻ ടി.ആർ. സുരേഷ് കുമാർ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ആർ. മധു, പി.ടി.എ പ്രസിഡൻറ്​ പേരയം ജയൻ, പി.ടി.എ അംഗങ്ങൾ എന്നിവർ സമീപം. ഫോട്ടോ : 20200821_174734.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.