മദ്യപിച്ച് സംഘട്ടനം: പ്രതികള്‍ പിടിയില്‍

നേമം: മദ്യപിച്ചുണ്ടായ വാക്​തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സംഭവത്തില്‍ രണ്ടുപേരെ കരമന പൊലീസ് അറസ്​റ്റ്​ചെയ്തു. കൈമനം ആനന്ദ് നഗറിലായിരുന്നു സംഭവം. കരമന സ്വദേശികളായ പ്ലെയര്‍ കിരണ്‍, തക്കാളി അനീഷ് എന്നിവരാണ് പിടിയിലായത്. മേലാറന്നൂര്‍ സ്വദേശികളായ കണ്ണന്‍, ഷൈജു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.