കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട്, അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ വെൺപകൽ, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫിസ് വാർഡ്, ഇലകമൺ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം, മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ മേലറിയോട് വാർഡുകളെ കണ്ടെയ്​ൻമൻെറ്​ സോണായി കലക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മൻെറ്​ സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.