ജാഗ്രതയോടെ ഒന്നിച്ചുപൊരുതാം; സമൂഹനന്മക്കായി പ്രതിജ്ഞയുമായി പൊലീസ്

വെഞ്ഞാറമൂട്: കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രതയോടെ ഒന്നിച്ച് പൊരുതാമെന്ന പ്രതിജ്ഞയുമായി പൊലീസ്. വെഞ്ഞാറമൂട് പൊലീസി​ൻെറ ആഭിമുഖ്യത്തിലാണ് വെമ്പായം, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്​. വെമ്പായത്ത് എസ്.എച്ച്.ഒ വി.കെ. വിജയരാഘവനും വെഞ്ഞാറമൂട്ടില്‍ എസ്.ഐ ശ്രീകുമാറും ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ ഷറഫുദ്ദീന്‍ പ്രതിജ്ഞവാചകം ചൊല്ലി. കേരള പൊലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം മഹേഷ്, ഷൈജു ബി കല്ലറ, പ്രീതി, ഷെരീര്‍ വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു. VJD POLICE വെഞ്ഞാറമൂട് ഫോട്ടോ: വെഞ്ഞാറമൂട് പൊലീസി​ൻെറ നേതൃത്വത്തില്‍ വെമ്പായത്ത് സംഘടിപ്പിച്ച പ്രതിജ്ഞ പരിപാടി file name vjd -police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.