Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTജാഗ്രതയോടെ ഒന്നിച്ചുപൊരുതാം; സമൂഹനന്മക്കായി പ്രതിജ്ഞയുമായി പൊലീസ്
text_fieldsbookmark_border
വെഞ്ഞാറമൂട്: കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രതയോടെ ഒന്നിച്ച് പൊരുതാമെന്ന പ്രതിജ്ഞയുമായി പൊലീസ്. വെഞ്ഞാറമൂട് പൊലീസിൻെറ ആഭിമുഖ്യത്തിലാണ് വെമ്പായം, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വെമ്പായത്ത് എസ്.എച്ച്.ഒ വി.കെ. വിജയരാഘവനും വെഞ്ഞാറമൂട്ടില്‍ എസ്.ഐ ശ്രീകുമാറും ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ ഷറഫുദ്ദീന് പ്രതിജ്ഞവാചകം ചൊല്ലി. കേരള പൊലീസ് അസോസിയേഷന് ജില്ല കമ്മിറ്റി അംഗം മഹേഷ്, ഷൈജു ബി കല്ലറ, പ്രീതി, ഷെരീര്‍ വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു. VJD POLICE വെഞ്ഞാറമൂട് ഫോട്ടോ: വെഞ്ഞാറമൂട് പൊലീസിൻെറ നേതൃത്വത്തില്‍ വെമ്പായത്ത് സംഘടിപ്പിച്ച പ്രതിജ്ഞ പരിപാടി file name vjd -police
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story