ഹോമിയോ ഡോക്​ടർ ഒഴിവ്​

തിരുവനന്തപുരം: ജില്ല പഞ്ചായത്ത്​ കിഴക്കേകോട്ട പട്ടംതാണുപിള്ള ജില്ല ഹോമിയോ ആശുപത്രിയിൽ ആരംഭിക്കുന്ന ഹോമിയോ ​മെഡിക്കൽ ​സ്​റ്റോറിൽ ഹോമിയോ ഡോക്​ടറെ നിയോഗിക്കുന്നു. അംഗീകൃത ഹോമിയോ ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ ബിരുദ സർട്ടിഫിക്കറ്റ്​, മെഡിക്കൽ കൗൺസിൽ രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​ എന്നിവ സഹിതം ഇൗ മാസം 12ന്​ പകൽ 11 ന്​ പട്ടം ജില്ല പഞ്ചായത്ത്​ കാര്യാലയത്തിൽ ഹാജരാകണം. കമ്പ്യൂട്ടർ പരിജ്​ഞാനം അഭികാമ്യം. ജില്ലയിൽ സ്​ഥിരതാമസമുള്ളവർക്ക്​ മുൻഗണന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.