സേവ് ഇന്ത്യ ദിനം ആചരിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാറി​ൻെറ സ്വകാര്യവത്​കരണ നയങ്ങൾക്കെതിരെയും ഇന്ധവ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും ദേശവ്യാപകമായി നടന്ന 'സേവ് ഇന്ത്യ പ്രതിഷേധ ദിനം' ശ്രീചിത്ര സ്​റ്റാഫ് യൂനിയൻ ആചരിച്ചു. പ്രസിഡൻറ്​ എ.എസ്. ബേബി, ജനറൽ സെക്രട്ടറി കെ.വി. മനോജ് കുമാർ, ഡി. വിനോദ്, എസ്. സജി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.