പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല നാഷനൽ സർവിസ് സ്കീം സെല്ലിലെ പുതിയ പ്രോഗ്രാം ഓഫിസർമാർക്കായി ഓൺലൈൻ . 35 പ്രോഗ്രാം ഓഫിസർമാർ പങ്കെടുത്തു. സർവകലാശാല എൻ.എസ്​.എസ്​ പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. ജോയി വർഗീസ്, കൊല്ലം മേഖല കോഒാഡിനേറ്റർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ഐ.എച്ച്്.ആർ.ഡി എൻ.എസ്.എസ് സെൽ പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. അജിതൻ സെൻ, എറണാകുളം മേഖല കോഒാഡിനേറ്റർ ഡോ. ജെയ് എം. പോൾ എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. സർവകലാശാലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ പദ്ധതികളുടെ നേതൃത്വം വഹിക്കുന്ന പ്രോഗ്രാം ഓഫിസർമാരായ സിജോ ജോർജ്, നീതി എസ്. പിള്ള, ഫൈസൽ സി.എച്ച് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.