കുറ്റക്കാർക്കെതിരെ നടപടി വേണം

കൊല്ലം: മൂന്നുവയസ്സുകാരന്​​ ചികിത്സ നിഷേധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഗുരുതരമായ വീഴ്ചയാണ് ആശുപത്രി ജീവനക്കാർക്ക് സംഭവിച്ചത്. കേരളത്തിലെ ആരോഗ്യവകുപ്പിൻെറ കെടുകാര്യസ്ഥതയുടെ ഏറ്റവുംവലിയ തെളിവാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.