സിവിൽ സർവിസ് റാങ്ക് നേട്ടം പ്രചോദനം

കൊല്ലം: ടി.കെ.എം ആർട്സ് കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിൻെറ സിവിൽ സർവിസ് അക്കാദമി കൊല്ലം സൻെററിലെ സ്​റ്റുഡൻറ് മെൻഡർ കെ.വി. വിവേകിന്​ 301ാം റാങ്ക് ലഭിച്ചത് കൊല്ലം സൻെററിലെ വിദ്യാർഥികൾക്ക് പ്രചോദനമാണെന്ന് അക്കാദമി കൊല്ലം സൻെറർ കോഒാഡിനേറ്റർ പ്രഫ. ഹാഷിമുദ്ദിൻ പറഞ്ഞു. കൊല്ലം സൻെററിൽ 2019-20 വർഷം വിവിധ ബാച്ചുകളിലായി 654 വിദ്യാർഥികളാണ് പരിശീലനം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.