Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിവിൽ സർവിസ് റാങ്ക്...

സിവിൽ സർവിസ് റാങ്ക് നേട്ടം പ്രചോദനം

text_fields
bookmark_border
കൊല്ലം: ടി.കെ.എം ആർട്സ് കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിൻെറ സിവിൽ സർവിസ് അക്കാദമി കൊല്ലം സൻെററിലെ സ്​റ്റുഡൻറ് മെൻഡർ കെ.വി. വിവേകിന്​ 301ാം റാങ്ക് ലഭിച്ചത് കൊല്ലം സൻെററിലെ വിദ്യാർഥികൾക്ക് പ്രചോദനമാണെന്ന് അക്കാദമി കൊല്ലം സൻെറർ കോഒാഡിനേറ്റർ പ്രഫ. ഹാഷിമുദ്ദിൻ പറഞ്ഞു. കൊല്ലം സൻെററിൽ 2019-20 വർഷം വിവിധ ബാച്ചുകളിലായി 654 വിദ്യാർഥികളാണ് പരിശീലനം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story