പുഷ്പാർച്ചന നടത്തി

കോവളം: കാർഗിൽ വിജയ ദിവസാചരണത്തി​ൻെറ ഭാഗമായി വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജി​ൻെറ സ്മൃതികുടീരത്തിൽ എം. വിൻസൻെറ്​ എം.എൽ.എ . ജെറി പ്രേംരാജി​ൻെറ മാതാവ് ചെല്ലത്തായിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡൻറ്​ വെങ്ങാനൂർ ശ്രീകുമാർ, വാർഡ് പ്രസിഡൻറ്​ വി.എസ്. അനിൽകുമാർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വെങ്ങാനൂർ വിഷ്ണു എന്നിവരും ജെറി പ്രേംരാജി​ൻെറ കുടുംബാംഗങ്ങളും പങ്കെടുത്തു. ചിത്രം: pushparchana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.