Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുഷ്പാർച്ചന നടത്തി

പുഷ്പാർച്ചന നടത്തി

text_fields
bookmark_border
കോവളം: കാർഗിൽ വിജയ ദിവസാചരണത്തി​ൻെറ ഭാഗമായി വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജി​ൻെറ സ്മൃതികുടീരത്തിൽ എം. വിൻസൻെറ്​ എം.എൽ.എ . ജെറി പ്രേംരാജി​ൻെറ മാതാവ് ചെല്ലത്തായിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡൻറ്​ വെങ്ങാനൂർ ശ്രീകുമാർ, വാർഡ് പ്രസിഡൻറ്​ വി.എസ്. അനിൽകുമാർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വെങ്ങാനൂർ വിഷ്ണു എന്നിവരും ജെറി പ്രേംരാജി​ൻെറ കുടുംബാംഗങ്ങളും പങ്കെടുത്തു. ചിത്രം: pushparchana
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story