ബോധവത്കരണം നടത്തി

തിരുവനന്തപുരം: ഒ.ആർ.എസ് വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പും, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സംയുക്തമായി അങ്കണവാടി പ്രവർത്തകർക്കും ഓൺലൈൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹികനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഐ.എ.പി തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ ഡോ. ബെന്നറ്റ് സൈലം, ജില്ല സെക്രട്ടറി ഡോ. പ്രിയ ശ്രീനിവാസന്‍ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.