പുനലൂരിൽ അഞ്ച് വാർഡ് കൂടി കണ്ടെയ്​ൻമെൻറിൽ

പുനലൂരിൽ അഞ്ച് വാർഡ് കൂടി കണ്ടെയ്​ൻമൻെറിൽ പുനലൂർ: പുനലൂരിൽ ഒരാളുടെ കോവിഡ് പരിശോധന പോസിറ്റിവ് ആയതോടെ നഗരസഭയിലെ അഞ്ച് വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ് സോണിലായി. നേരത്തെ ടൗൺ ഉൾപ്പെടെ പത്ത് വാർഡുകൾ നിയന്ത്രണത്തിലായിരുന്നു. പുതിയതായി കലയനാട്, ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാർഡുകളാണ് ഉൾപ്പെടുത്തിയത്. സമ്പർക്കത്തിലൂടെയാണ് പുതിയയാൾക്ക് കോവിഡ് ബാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.