ആശ പ്രവർത്തകയുടെ മാല ബൈക്കിലെത്തിയ ആൾ കവർന്നു

പോത്തൻകോട്: ചന്തവിള നരിക്കലിൽ ആശ പ്രവർത്തകയുടെ മാല ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തതായി പരാതി. ചന്തവിള നരിക്കൽ സ്വദേശി ഷീല കുമാരിയുടെ രണ്ട് പവൻ മാലയാണ് പൊട്ടിച്ചെടുത്തുകടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക്​ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഷീല കുമാരി പോത്തൻകോട് പോലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.