Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശ പ്രവർത്തകയുടെ മാല ...

ആശ പ്രവർത്തകയുടെ മാല ബൈക്കിലെത്തിയ ആൾ കവർന്നു

text_fields
bookmark_border
പോത്തൻകോട്: ചന്തവിള നരിക്കലിൽ ആശ പ്രവർത്തകയുടെ മാല ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തതായി പരാതി. ചന്തവിള നരിക്കൽ സ്വദേശി ഷീല കുമാരിയുടെ രണ്ട് പവൻ മാലയാണ് പൊട്ടിച്ചെടുത്തുകടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക്​ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഷീല കുമാരി പോത്തൻകോട് പോലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story