മദ്യശാലകൾക്ക് മുന്നിലെ തിരക്ക് ആശങ്ക പരത്തുന്നു

​ബാലരാമപുരം: ബാലരാമപുരത്തെ മദ്യശാലകൾക്ക് മുന്നിൽ തിരക്ക് ആശങ്ക വർധിപ്പിക്കുന്നു. നിയന്ത്രണം പാളുന്നതരത്തിലാണ് തിരക്ക്​ ദിനവും വർധിക്കുന്നത്. പൊലീസ്​ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പൊലീസ്​ സ്ഥലത്തുനിന്ന്​ പോകുന്നതോടെ വീണ്ടും തിരക്ക് വർധിക്കുന്നുണ്ട്​. പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടും ഫലം കാണുന്നില്ലെന്ന്​ ആക്ഷേപമുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.