Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യശാലകൾക്ക് മുന്നിലെ...

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് ആശങ്ക പരത്തുന്നു

text_fields
bookmark_border
​ബാലരാമപുരം: ബാലരാമപുരത്തെ മദ്യശാലകൾക്ക് മുന്നിൽ തിരക്ക് ആശങ്ക വർധിപ്പിക്കുന്നു. നിയന്ത്രണം പാളുന്നതരത്തിലാണ് തിരക്ക്​ ദിനവും വർധിക്കുന്നത്. പൊലീസ്​ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പൊലീസ്​ സ്ഥലത്തുനിന്ന്​ പോകുന്നതോടെ വീണ്ടും തിരക്ക് വർധിക്കുന്നുണ്ട്​. പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടും ഫലം കാണുന്നില്ലെന്ന്​ ആക്ഷേപമുയർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story