കോവിഡ് പ്രതിരോധത്തിൽ മാതൃക തീർത്ത് ആശ്രയ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കരിനട ആശ്രയ എല്ലാ വീട്ടിലും രണ്ടാം ഘട്ട കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. പിരായുംമൂട്, പനങ്ങാട്ടുകരി വാർഡുകളിലായി സംഘടിപ്പിച്ച മരുന്നുവിതരണം നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ചന്ദ്രൻ, സെക്രട്ടറി സുരേഷ് കുമാർ, അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്​, രവികുമാർ, സുരേഷ് പാലാഴി തുടങ്ങിയവർ നേതൃത്വം നൽകി. Asraya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.