Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് പ്രതിരോധത്തിൽ...

കോവിഡ് പ്രതിരോധത്തിൽ മാതൃക തീർത്ത് ആശ്രയ

text_fields
bookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കരിനട ആശ്രയ എല്ലാ വീട്ടിലും രണ്ടാം ഘട്ട കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. പിരായുംമൂട്, പനങ്ങാട്ടുകരി വാർഡുകളിലായി സംഘടിപ്പിച്ച മരുന്നുവിതരണം നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ചന്ദ്രൻ, സെക്രട്ടറി സുരേഷ് കുമാർ, അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്​, രവികുമാർ, സുരേഷ് പാലാഴി തുടങ്ങിയവർ നേതൃത്വം നൽകി. Asraya
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story