പൂന്തുറക്ക് താങ്ങായി ലയൺസ്‌ ക്ലബ്

പൂന്തുറ: ലയൺസ്‌ ക്ലബ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 എ യുടെ നേതൃത്വത്തിൽ പൂന്തുറ പൊലീസ് സ്​റ്റേഷന് കോവിഡ് 19 പ്രതിരോധ സാമഗ്രികൾ നൽകി. വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ ഫ് ലയൺ ഗോപകുമാർ മേനോനിൽ നിന്ന്​ പൂന്തുറ സർക്കിൾ ഇൻസ്‌പെക്ടർ സജികുമാർ ഏറ്റുവാങ്ങി. സോൺ ചെയർപേഴ്സൻ രാജേഷ് നായർ, പൂന്തുറ സബ് ഇൻസ്‌പെക്ടർ ബിനു, ലയൺസ്‌ ഡിസ്ട്രിക്ട് കോഒാഡിനേറ്റർ അജിത് നായർ, അനിൽ, സുനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: Poothura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.