Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂന്തുറക്ക് താങ്ങായി...

പൂന്തുറക്ക് താങ്ങായി ലയൺസ്‌ ക്ലബ്

text_fields
bookmark_border
പൂന്തുറ: ലയൺസ്‌ ക്ലബ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 എ യുടെ നേതൃത്വത്തിൽ പൂന്തുറ പൊലീസ് സ്​റ്റേഷന് കോവിഡ് 19 പ്രതിരോധ സാമഗ്രികൾ നൽകി. വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ ഫ് ലയൺ ഗോപകുമാർ മേനോനിൽ നിന്ന്​ പൂന്തുറ സർക്കിൾ ഇൻസ്‌പെക്ടർ സജികുമാർ ഏറ്റുവാങ്ങി. സോൺ ചെയർപേഴ്സൻ രാജേഷ് നായർ, പൂന്തുറ സബ് ഇൻസ്‌പെക്ടർ ബിനു, ലയൺസ്‌ ഡിസ്ട്രിക്ട് കോഒാഡിനേറ്റർ അജിത് നായർ, അനിൽ, സുനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: Poothura
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story