നെയ്യാറ്റിൻകര ഡിപ്പോ അടച്ചു

നെയ്യാറ്റിൻകര: കണ്ടക്ടർക്ക്​​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. 14ന് കണ്ടക്ടർ ജോലിക്കെത്തിയിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവൻ പേരെയും കണ്ടെത്തി ക്വാറൻറീനിലാക്കാൻ നടപടി തുടങ്ങി. നെയ്യാറ്റിൻകരയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് മണിവരെ മാത്ര​േമ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.