Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിൻകര ഡിപ്പോ...

നെയ്യാറ്റിൻകര ഡിപ്പോ അടച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: കണ്ടക്ടർക്ക്​​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. 14ന് കണ്ടക്ടർ ജോലിക്കെത്തിയിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവൻ പേരെയും കണ്ടെത്തി ക്വാറൻറീനിലാക്കാൻ നടപടി തുടങ്ങി. നെയ്യാറ്റിൻകരയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് മണിവരെ മാത്ര​േമ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story