മാസ്ക്കുകൾ കൈമാറി

തിരുവനന്തപുരം: എൻ.സി.സി ഗ്രൂപ്​ ഹെഡ് ക്വാർട്ടേഴ്‌സി​ൻെറ നേതൃത്വത്തിൽ ജില്ലയിലെ എൻ.സി.സി കാഡറ്റുകൾ നിർമിച്ച മാസ്ക്കുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഡയറക്ടർ കേണൽ എസ്. ഫ്രാൻസിസ്, ലെഫ്റ്റനൻറ്​ കമാൻഡർ എം.പി.എസ് ഹുഡ എൻജി ഇവരുടെ നേതൃത്വത്തിൽ നേവൽ സ്​റ്റാഫ്സ് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.