പി.ഡി.പിയിൽ ചേർന്നു

തിരുവനന്തപുരം: എൻ.സി.പി ജില്ല സെക്രട്ടറി പനവൂർ ഹസൻ, നാഷനൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഷാഫിനദ്‌വി, എൻ.സി.പി ജില്ല വൈസ്പ്രസിഡൻറ്​ സജ്ജാദ് റഹ്​മാൻ തുടങ്ങിയവർ പി.ഡി.പിയുടെ സമർപ്പണം 2020 പദ്ധതിയുടെ ഭാഗമായി ജില്ല പ്രസിഡൻറ്​ നടയറ ജബ്ബാറിൽ നിന്ന്​ മെംബർഷിപ് ഏറ്റുവാങ്ങി പി.ഡി.പിയിൽ ചേർന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.