മാപ്പിള കലാ ഡയറക്ടറി

തിരുവനന്തപുരം: മൂസാ എരഞ്ഞോളി മാപ്പിളപ്പാട്ട് പഠന ഗവേഷണ കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കോൽക്കളി, അറബന കലാകാരന്മാരുടെ വിശദ വിവരങ്ങൾ അടങ്ങിയ മാപ്പിള കലാ ഡയറക്ടറി 'ഇശൽ കേരള 2020' പ്രസിദ്ധീകരിക്കുന്നു. താൽപര്യമുള്ള കലാകാരന്മാർ പേര്, വിലാസം, ഇ-മെയിൽ, മൊബൈൽ നമ്പർ, കലാരംഗത്തെ തൂലികനാമം, ഫേസ്ബുക് പ്രൊഫൈൽ നെയിം, മാപ്പിളപ്പാട്ട്/ദഫ്മുട്ട് /കോൽക്കളി /അറബന) മേഖലയിലെ കലാകാരനാണെന്ന പഞ്ചായത്ത്‌ പ്രസിഡൻറ്​/മുനിസിപ്പാലിറ്റി ചെയർമാൻ/കോർപറേഷൻ മേയർ എന്നിവരുടെ രേഖാമൂലമുള്ള സാക്ഷ്യപത്രം പാസ്​പോർട്ട്‌ സൈസ് കളർ ഫോട്ടോ എന്നിവ ആഗസ്​റ്റ്​ 20നകം ഡയറക്ടർ, മൂസാ എരഞ്ഞോളി മാപ്പിളപ്പാട്ട് പഠന ഗവേഷണ കേന്ദ്രം, വക്കം വിലാസത്തിൽ അയക്കണം. ഫോൺ: 9400135743, 04702650665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.