പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു

നേമം: . വിളവൂര്‍ക്കല്‍ പൊറ്റയില്‍ പുലിവണ്ണിയൂര്‍കോണത്ത് പുരുഷോത്തമ​ൻെറ വീട്ടില്‍ വ്യാഴാഴ്​ച മൂന്നിനാണ് അപകടമുണ്ടായത്. പുതിയ ഗ്യാസ് സിലിണ്ടര്‍ വയറുമായി യോജിപ്പിച്ചശേഷം തീകത്തിക്കുന്നതിനിടെ സിലിണ്ടറിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. വാതിലുകളും ജനാലയും വൈദ്യുതി ലൈനും അഗ്​നിക്കിരയായിട്ടുണ്ട്. അഗ്​നിശമനസേനയെത്തി സുരക്ഷ നടപടികള്‍ സ്വീകരിച്ചു. ACCIDENTAL FIRE__ nemom photo ചിത്രവിവരണം: വിളവൂര്‍ക്കലില്‍ പുരുഷോത്തമ​ൻെറ വീട് സിലിണ്ടറിന് തീപിടിച്ച് അഗ്​നിക്കിരയായപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.