ടി.കെ.എം സെൻറിനറി പബ്ലിക്​ സ്​കൂളിന്​ നൂറുമേനി വിജയം

ടി.കെ.എം സൻെറിനറി പബ്ലിക്​ സ്​കൂളിന്​ നൂറുമേനി വിജയം ....must.... കൊല്ലം: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷയിൽ ടി.കെ.എം സൻെറിനറി പബ്ലിക്​ സ്​കൂൾ നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 194 വിദ്യാർഥികളിൽ 107 പേർ ഡിസ്​റ്റിങ്​ഷൻ നേടി. 97 ശതമാനം മാ​ർക്കോടെ എസ്​. ദർശന ഒന്നാംസ്ഥാനം കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.