കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കൊട്ടിയം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. തൃക്കോവിൽവട്ടം ആലുംമൂട് ചെറിയേല കിഴക്കേവീട്ടിൽ വില്യ(32)മിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കൊട്ടിയം-കുണ്ടറ റോഡിൽ മൊയ്തീൻമുക്ക് തൈക്കാവിന് സമീപത്തായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സാരമായി പരിക്കേറ്റ വില്യമിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.