മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

വെള്ളറട: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാറശ്ശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം. കുന്നത്തുകാല്‍ ജങ്​ഷനിൽ കോലംകത്തിച്ചു. എ.ടി. ജോര്‍ജ് ഉദ്​ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്‍. വത്സലന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൊല്ലിയോട് സത്യനേശന്‍, മുന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ അഡ്വ. മോഹന്‍ദാസ്, മണ്ഡലം പ്രസിഡൻറുമാരായ അഡ്വ. രാജ രാജസിങ്​, പാലിയോട് ബിനു, കൊല്ലയില്‍ ആനന്ദന്‍, പവതിയാന്‍വിള സുരേന്ദ്രന്‍ ബ്ലോക്ക് ഭാരവാഹികളായ സത്യദാസ്, തത്തലം രാജു, ജയപ്രസാദ്, റെജി, കാരക്കോണം ഗോപന്‍, കൊറ്റാമം മോഹനന്‍, അഡ്വ. മഞ്ചവിളാകം ജയകുമാര്‍, ജയറാം, ഇലിപ്പോട്ടുകോണം സുരേഷ്, രാമചന്ദ്രന്‍ നായര്‍, പഞ്ചായത്ത് അംഗങ്ങളായ ചാവടി അനില്‍, സുജീര്‍, സജി, ഷിബു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അനീഷ്, പാലിയോട് അനൂപ്, പ്രജീഷ്, ഉണ്ടന്‍കോട് അനൂപ്, പോഷകസംഘടന നേതാക്കളായ ശ്രീകുമാരന്‍ നായര്‍, സന്തോഷ്, ഷാജി വിന്‍സൻെറ്​, വിജി, മംഗലക്കല്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. at jorge xmla uthkadanam chyunu.jpg എ.ടി. ജോര്‍ജ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.