അരുവിപ്പുറം മഠത്തില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി

വെള്ളറട: കോവിഡ്​ പശ്ചാത്തലത്തിൽ അരുവിപ്പുറം മഠത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ച പിതൃതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാകില്ല. അന്നേദിവസം രാവിലെ 7.30ന് ശിവഗിരി ടി.വി യുട്യൂബ് വഴി തത്സമയം മഠം തന്ത്രി നാരായണ പ്രസാദി​ൻെറ​ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങി​ൻെറ​ മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കും. ഈ സമയം വീട്ടില്‍െവച്ച്​ ബലിതര്‍പ്പണം ചെയ്യാമെന്ന് ശിവഗിരി ധർമസംഘം ട്രസ്​റ്റ്​ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0471 2275545, 9400475545.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.