Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിപ്പുറം മഠത്തില്‍...

അരുവിപ്പുറം മഠത്തില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി

text_fields
bookmark_border
വെള്ളറട: കോവിഡ്​ പശ്ചാത്തലത്തിൽ അരുവിപ്പുറം മഠത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ച പിതൃതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാകില്ല. അന്നേദിവസം രാവിലെ 7.30ന് ശിവഗിരി ടി.വി യുട്യൂബ് വഴി തത്സമയം മഠം തന്ത്രി നാരായണ പ്രസാദി​ൻെറ​ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങി​ൻെറ​ മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കും. ഈ സമയം വീട്ടില്‍െവച്ച്​ ബലിതര്‍പ്പണം ചെയ്യാമെന്ന് ശിവഗിരി ധർമസംഘം ട്രസ്​റ്റ്​ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0471 2275545, 9400475545.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story