വർക്കല സബ് ആർ.ടി ഓഫിസ് ഉദ്ഘാടനം ചെയ്തു

വർക്കല: വർക്കലയിൽ ആരംഭിച്ച സബ് ആർ.ടി ഒാഫിസ് വിഡിയോ കോൺഫറൻസിലൂടെ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി, മുനിസിപ്പൽ ചെയർ പേഴ്‌സൺ ബിന്ദു ഹരിദാസ്, കെൽ ചെയർമാൻ അഡ്വ. വി. രവികുമാർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അടുക്കൂർ ഉണ്ണി, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. സുമംഗല, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുനിത എസ്. ബാബു, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. അസീം ഹുസൈൻ, കൗൺസിലർ ജയന്തി, ആർ.ടി.ഒ സാജൻ, ജോയൻറ്​ ആർ.ടി.ഒ ദിലു എന്നിവർ സംസാരിച്ചു. File name 10 VKL 1 sub TR ofc ulkhadanamMLA@varkala ഫോട്ടോകാപ്ഷൻ വർക്കല സബ് ആർ.ടി ഓഫിസ് അഡ്വ. വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.